App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നത് ഭൗതികജീവിത ഗുണനിലവാര സൂചിക മാനദണ്ഡമാക്കുന്നത് ഘടകങ്ങളിൽ പെടാത്തത് ഏത് ?

Aഅഴിമതി രഹിത ഭരണം

Bസാക്ഷരത

Cശിശുമരണനിരക്ക്

Dആയുർദൈർഘ്യം

Answer:

A. അഴിമതി രഹിത ഭരണം


Related Questions:

2023ലെ റസ്പിരർ ലിവിങ് സയൻസിൻറെ വായു നിലവാര റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വായു മലിനീകരണം ഉള്ള നഗരം ഏത് ?

മാനവ സന്തോഷ സൂചിക യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മാനവ സന്തോഷ സൂചികയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയിട്ടില്ല.

2.ഭൂട്ടാന്‍ വികസിപ്പിച്ചതാണ് മാനവ സന്തോഷ സൂചിക.

3.2021 ലെ മാനവ സന്തോഷ സൂചിക അനുസരിച്ച് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനം 139 ആണ്.

നിതി ആയോഗ് പുറത്തുവിട്ട 2023 ലെ ദേശീയ ദാരിദ്ര സൂചിക പ്രകാരം രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2024 മെയ് മാസത്തിൽ പുറത്തുവിട്ട കണക്ക് പ്രകാരം 15 മുതൽ 29 വയസ്സുവരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് എവിടെ ?
2025 ലെ ഫോബ്സ് മാസികയുടെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ?