മഹാവീരന്റെ ത്രിരത്നങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?Aശരിയായ അറിവ്Bശരിയായ വിശ്വാസംCശരിയായ പദവിDശരിയായ പ്രവൃത്തിAnswer: C. ശരിയായ പദവി Read Explanation: വേദങ്ങളുടെ ആധികാരികതയെ തള്ളിപ്പറഞ്ഞ മഹാവീരൻ മോക്ഷപ്രാപ്തിക്കായി മൂന്നു തത്വങ്ങൾ മുന്നോട്ടുവച്ചു. ശരിയായ വിശ്വാസം ശരിയായ അറിവ്, ശരിയായ പ്രവൃത്തി എന്നിവയായിരുന്നു അവ Read more in App