ഏതൻസിലേക്ക് ആകർഷിക്കപ്പെട്ട ചിന്തകർ അറിയപ്പെട്ടിരുന്ന പേര് ഏതാണ്?AദാർശനികർBസോഫിസ്റ്റുകൾCശാസ്ത്രജ്ഞർDചരിത്രകാരൻമാർAnswer: B. സോഫിസ്റ്റുകൾ Read Explanation: ഏതൻസിലേക്ക് ആകർഷിക്കപ്പെട്ട ചിന്തകർ സോഫിസ്റ്റുകൾ എന്നറിയപ്പെട്ടിരുന്നു. അവർ പ്രാമാണികമായ ചിന്തകൾ പ്രചരിപ്പിച്ചു.Read more in App