Challenger App

No.1 PSC Learning App

1M+ Downloads
നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?

Aവ്യാജരേഖ ചമയ്ക്കൽ

Bവഞ്ചന

Cഅപകീർത്തിപ്പെടുത്തൽ

Dകൊലപാതകം

Answer:

D. കൊലപാതകം

Read Explanation:

  • വ്യാജരേഖ ചമയ്ക്കൽ, വഞ്ചന,ആക്രമണം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ നോൺ-കോഗ്നിസബിൾ കുറ്റകൃത്യങ്ങളിൽ  ഉൾപ്പെടുന്നു.
  • വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ ഒരു പോലീസ് ഉദ്യോഗസ്ഥന് അധികാരമില്ലാത്ത ഒരു കുറ്റകൃത്യം എന്നാണ് അർത്ഥമാക്കുന്നത്.
  • നോൺ-കോഗ്നിസബിൾ ഒഫൻസ് നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ : 2(എൽ)

Related Questions:

കോഗ്നിസബിൾ കുറ്റം എന്നാൽ?
CrPC ARREST OF A PERSON നെ കുറിച്ചു പ്രതിപാദിക്കുന്നത് എവിടെയാണ് ?
ഓരോ കുറ്റവും സാധാരണഗതിയിൽ അന്വേഷിക്കുകയും അത് പ്രാദേശിക അധികാരപരിധിക്കുള്ളിലെ ഒരു കോടതി വിചാരണ ചെയ്യുകയും ചെയ്യും എന്ന് പറയുന്ന CrPc സെക്ഷൻ ഏത്?
എന്താണ് SECTION 43?
കേസുകൾ വ്യത്യസ്ത സെഷൻസ് ഡിവിഷനുകളിൽ വിചാരണ ചെയ്യണമെന്ന് ഉത്തരവ് ചെയ്യാനുള്ള അധികാരം ഏതു സെക്‌ഷനനുസരിച്ചാണ്?