App Logo

No.1 PSC Learning App

1M+ Downloads
ട്രോപ്പോസ്ഫിയറിന്റെ പ്രേത്യേകതകളിൽ ഉൾപെടാത്തത് ഏത്?

Aമഞ്ഞ്

Bമഴ

Cമേഘരൂപീകരണം

Dഓസോൺ പാളി

Answer:

D. ഓസോൺ പാളി

Read Explanation:

ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ് സ്ഥിതി ചെയ്യുന്നത്. ട്രോപ്പോസ്ഫിയറിൽ പൊടിപടലങ്ങൾ, ജലബാഷ്പം, മേഘരൂപീകരണം എന്നിവ പ്രധാന പ്രത്യേകതകളാണ്.


Related Questions:

അസ്തനോസ്ഫിയറിന് താഴെയുള്ള ഭാഗം ഏത് അവസ്ഥയിൽ കാണപ്പെടുന്നു?
അകക്കാമ്പിലെ ചൂട് ഏകദേശം എത്ര ഡിഗ്രി സെൽഷ്യസ് ആണ്? വികല്പങ്ങൾ:
ഏറ്റവും ആഴമുള്ള ഖനിയുടെ താഴ്ച ഏകദേശം എത്ര കിലോമീറ്റർ ആണ്?
നിഫെ (NIFE) എന്ന പേര് ഏത് ഭാഗത്തിന്റെ ഘടനയെ സൂചിപ്പിക്കുന്നു?
മിസോസ്ഫിയറിന്റെ പ്രധാന പ്രത്യേകത എന്താണ്