Challenger App

No.1 PSC Learning App

1M+ Downloads
രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?

A21 വയസ്സ്

B25 വയസ്സ്

C30 വയസ്സ്

D35 വയസ്സ്

Answer:

C. 30 വയസ്സ്

Read Explanation:

ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം നൽകിയിരിക്കുന്ന സഭയാണിത്.


Related Questions:

സ്വതന്ത്ര ഇന്ത്യയുടെ പ്രധാന വാഗ്ദാനം എന്തായിരുന്നു?
യൂണിയനും അതിന്റെ ഭൂപ്രദേശത്തെയും കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത്?
ഇന്ത്യൻ ഭരണഘടന രൂപീകരണത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയ കമ്മീഷൻ ഏത്?
ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് എന്ന്?
ലോകസഭയുടെ പരമാവധി അംഗബലം എത്രയാണ്?