Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പെടാത്തത് ഏത്?

Aസ്വകാര്യവത്കരണം

Bഭൂപരിഷ്കരണം

Cആഗോളവൽക്കരണം

Dഉദാരവൽക്കരണം

Answer:

B. ഭൂപരിഷ്കരണം

Read Explanation:

ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ: 1. ഉദാരവൽക്കരണം (Liberalisation) 2. സ്വകാര്യവത്കരണം (Privatisation) 3. ആഗോളവൽക്കരണം (Globalisation)


Related Questions:

1991 - ൽ ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ സാമ്പത്തിക നയം

  1. സ്റ്റെബിലൈസേഷൻ പരിഷ്കരണ നടപടികൾ
  2. ഘടനാപരമായ പരിഷ്കരണനടപടികൾ
  3. പരിസ്ഥിതി നയ നടപടികൾ
    ആഗോളവൽക്കരണത്തിന്റെ പ്രധാന ഫലങ്ങളിൽ ഒന്നാണ്?
    ആയുഷ്മാൻഭാരത്— പ്രധാനമന്ത്രി ജൻആരോഗ്യയോജന (PM-JAY) പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏറ്റവും മികച്ച രീതിയിൽപ്രതിഫലിപ്പിക്കുന്ന പ്രസ്താവന ഏതാണ്?

    1991 ലെ സാമ്പത്തിക പരിഷ്കരണ പരിപാടിയുടെ മാക്രോ ഇക്കണോമിക് സ്റ്റെബിലൈസേഷൻ നടപടികളെക്കുറിച്ചുള്ള പ്രസ്താവനകൾ പരിഗണിക്കുക.

    1. സമ്പദ് വ്യവസ്ഥയിലെ മൊത്തം ഡിമാൻഡ് വർദ്ധിപ്പിക്കാൽ ഉദ്ദേശിക്കുന്ന എല്ലാ സാമ്പത്തിക നയങ്ങളും ഇതിൽ ഉൾപ്പെടുന്നു
    2. സമ്പദ് വ്യവസ്ഥയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വിതരണം വർദ്ധിപ്പിക്കുന്നതിന് സർക്കാർ ആരംഭിച്ച എല്ലാ നയ പരിഷ്കാരങ്ങളും ഇതിൽ ഉൾപ്പെടുന്നു
    3. അഡിമിനിസ്റ്റേർഡ് പ്രൈസ് മെക്കാനിസം പൊളിച്ചെഴുതുന്നതിനുള്ള നയങ്ങൾ ഇതിൽ ഉൾപ്പെടുന്നു
      ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?