Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ഗലീലിയൻ സമവാക്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Ax' = x - vt

By' = y

Ct' = t

D2y = 2t

Answer:

D. 2y = 2t

Read Explanation:

ഇവിടെ സമയം t ഏതൊരു ഫ്രെയിം ഓഫ് റെഫറൻസ് എടുത്താലും അവയെ ബാധിക്കുന്നില്ല (t' = t).


Related Questions:

പ്രകാശം പുറപ്പെടുവിക്കുന്ന സ്രോതസ്സിന്റെ ചലനം പ്രകാശത്തിന്റെ വേഗതയെ എങ്ങനെ ബാധിക്കുന്നു?
A potential difference of 5 V when applied across a conductor produces a current of 2.5 mA. (inf) is The resistance of the conductor (in Ω) is?
താഴെപറയുന്നവയിൽ ഇൻവേഴ്സ് ഗലീലിയൻ ട്രാൻസ്ഫോർമേഷൻ സമവാക്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
താഴെ പറയുന്നവയിൽ എത് ശാസ്ത്രജ്ഞനാണ് E = mc² എന്ന സമവാക്യം പ്രതിപാദിച്ചത്?
19-ാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞർ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു മാധ്യമം (ഈഥർ) ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. ഇതിലുണ്ടാകുന്ന ദോലനങ്ങളും, കാന്തിക ദോലനങ്ങളും വഴിയാണ്, വൈദ്യുത കാന്തിക തരംഗങ്ങൾ പ്രേഷണം ചെയ്യപ്പെടുന്നതെന്ന് കരുതിയിരുന്നു. ഈ വിശ്വാസത്തെ തകർത്ത പരീക്ഷണം ഏത്?