App Logo

No.1 PSC Learning App

1M+ Downloads
സ്വരൂപങ്ങളുടെ നേതൃത്വത്തിലുള്ള സൈനികക്കൂട്ടങ്ങളിൽ പെടാത്തത് ഏത് ?

Aഅരിശിപ്പടിജനം

Bആയിരം

Cപടമലനായന്മാര്‍

Dലോകര്

Answer:

B. ആയിരം


Related Questions:

കുഴിക്കാണം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തരിസാപ്പള്ളി ശാസനം നടന്ന വർഷം ഏത് ?
വേണാടിനെ തിരുവിതാംകൂർ എന്ന ആധുനിക രാജ്യമാക്കിയതാര് ?
കാന്തളൂർ ശാല സ്ഥിതി ചെയ്തിരുന്നത് എവിടെ ആയിരുന്നു ?
തരിസാപ്പള്ളി ലിഖിതം ആരുടെ കാലത്താണ് നൽകപ്പെട്ടത് ?