App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ അന്തർജ്ജന്യ ഭൂരൂപരൂപീകരണ പ്രക്രിയകളിൽ ഉൾപ്പെടാത്തത് ഏത്?

Aസ്തരവിരൂപണം

Bഅഗ്നിപർവ്വതജന്യ പ്രവർത്തനങ്ങൾ

Cഅപരദനം

Dഇവയെല്ലാം

Answer:

C. അപരദനം


Related Questions:

വെള്ളം കടന്നുപോകാൻ അനുവദിക്കുന്ന പാറകളുടെ ശേഷിയെ _________ എന്ന് വിളിക്കുന്നു
കാലാവസ്ഥയിൽ ________
കാലാവസ്ഥാ പ്രക്രിയകളുടെ പ്രധാന ഗ്രൂപ്പുകളിൽ ഉൾപ്പെടാത്തത് ഏതാണ്?
കളിമണ്ണോ മറ്റ് സൂക്ഷ്മ കണങ്ങളോ മണ്ണിന്റെ പ്രൊഫൈലിൽ ഇറങ്ങുന്ന പ്രക്രിയയുടെ പേര് നൽകുക
ചിലപദാർത്ഥങ്ങൾ ജലവുമായോ അമ്ലങ്ങളുമായോ ലയിച്ചു ചേരുമ്പോൾ ______ ഉണ്ടാകുന്നു .