App Logo

No.1 PSC Learning App

1M+ Downloads
ഓക്സിഡേഷൻ പ്രക്രിയയിൽ ഏത് ധാതുവാണ് ഉൾപ്പെട്ടിരിക്കുന്നത്?

Aഇരുമ്പ്

Bമാംഗനീസ്

Cസൾഫർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് മണ്ണ് വായുസഞ്ചാരത്തിന് സഹായിക്കുന്നത്?
രാസപരമായി ജലം ധാതുക്കളോട് കൂട്ടിച്ചേർക്കുന്ന പ്രകൃയ ആണ് ______.
വെള്ളം കടന്നുപോകാൻ അനുവദിക്കുന്ന പാറകളുടെ ശേഷിയെ _________ എന്ന് വിളിക്കുന്നു
കാലാവസ്ഥയിൽ ________
ഭൂമിയുടെ ബാഹ്യശക്തികൾ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്?