App Logo

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത് ?

Aനാരുകല

Bതരുണാസ്ഥി

Cപേശീകല

Dരക്തം

Answer:

C. പേശീകല


Related Questions:

രക്തലോമികകളുടെ ഭിത്തിയിലും ശ്വാസകോശങ്ങളിലെ വായു അറകളിലും കാണപ്പെടുന്ന ആവരണ കല ഏതാണ് ?

തരുണാസ്ഥി,രക്തം തുടങ്ങിയവ ______

മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?

ആവരണകലകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏത് ?

1.ശരീര അറകൾ, നാളികൾ, കുഴലുകൾ എന്നിവയെ ആവരണം ചെയ്യുന്ന കലകൾ ലഘു ആവരണ കലകളാണ്.

2.രണ്ടോ അതിൽ കൂടുതലോ പാളികളുള്ളവയാണ് സങ്കീർണ്ണ ആവരണ കലകൾ.

ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും കാണപ്പെടുന്ന ലഘു ആവരണ കല?