Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന വഴി രാജാറാം മോഹൻ റോയി ബന്ധമില്ലാത്തത് ഏത്?.

1. സതി എന്ന ദുരാചാരം അതിശക്തമായി എതിർത്തു 

2. ബ്രഹ്മസമാജം സ്ഥാപിച്ചു 

3. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് 

4. ഒഡിഷയിൽ ജനിച്ചു  

Aഒന്നും മൂന്നും

Bനാലു മാത്രം

Cമൂന്നും നാലും

Dരണ്ട് മാത്രം

Answer:

B. നാലു മാത്രം

Read Explanation:

ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് ആണ് രാജാറാം മോഹൻ റോയ് ജന്മസ്ഥലം - കൽക്കട്ട


Related Questions:

In which year, Banaras Hindu University was established ?
ബ്രാഹ്മണ മേധാവിത്വതേയും, ജാതി വ്യവസ്ഥയെയും ശക്തമായി എതിർക്കുകയും, ‘സർവവിദ്യാധിരാജ’ എന്നറിയപ്പെടുന്ന അദൈത സിദ്ധാന്തം പ്രചരിപ്പിക്കുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ് ആരാണ് ?
ഭൂദാനപ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
ആര്യസമാജം സ്ഥാപിച്ചത് :
‘Servants of India Society’ was founded by