App Logo

No.1 PSC Learning App

1M+ Downloads

ഭൂദാനപ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?

Aസുന്ദർലാൽ ബഹുഗുണ്

Bവിനോബാ ഭാവെ

Cശ്രീമാൻ നാരായൺ

Dനിജലിംഗപ്പ

Answer:

B. വിനോബാ ഭാവെ


Related Questions:

ദേബേന്ദ്രനാഥ ടാഗോർ തത്വബോധിനി സഭ ആരംഭിച്ച വർഷം ?

'സത്യാർത്ഥപ്രകാശം' എന്ന കൃതിയുടെ കർത്താവ്?

ഗീതാഞ്ജലി എന്ന കൃതിയുടെ കർത്താവ്?

കേശബ് ചന്ദ്രസെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ ആരംഭിച്ച വർഷം ?

സതി, ജാതി വ്യവസ്ഥ, ബാല്യവിവാഹം എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനംഏതായിരുന്നു ?