Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയഗാനമായ 'ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?

Aമറാത്തി

Bഗുജറാത്തി

Cഹിന്ദി

Dബംഗാളി

Answer:

D. ബംഗാളി

Read Explanation:

ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന എഴുതിയത് - രവീന്ദ്രനാഥ ടാഗോർ


Related Questions:

' സാരേ ജഹാം സേ അച്ഛാ ' എന്ന ഗീതം രചിച്ചതാര്?
ദേശീയ പതാകയുടെ രൂപ കല്പന ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത് ?
ധൈര്യം, ത്യാഗം ​എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ദേശീയപതാകയിലെ വര്‍ണ്ണം ഏത്?
ഇന്ത്യൻ ദേശീയ ഗീതത്തിന്റെ രചയിതാവ് ?
ഇന്ത്യയുടെ ദേശീയ നദി ?