താഴെ പറയുന്നതിൽ പഞ്ചായത്തിരാജ് നിയമവുമായി ബന്ധമില്ലാത്തത് ഏത്?
Aത്രിതല സംവിധാനം
Bസംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരണം
C33% വനിതാ സംവരണം
Dസംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷൻ രൂപീകരണം
Aത്രിതല സംവിധാനം
Bസംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരണം
C33% വനിതാ സംവരണം
Dസംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷൻ രൂപീകരണം
Related Questions:
താഴെ പറയുന്നവയിൽ ഏതൊക്കെയാണ് തദ്ദേശ സ്വയംഭരണ ഗവൺമെൻ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്?
(i) ബൽവന്ത്റായ് കമ്മിഷൻ
(ii) അശോക്മേത്ത കമ്മിഷൻ
(iii) തുംഗൻ കമ്മിറ്റി
(iv) സർക്കാരിയ കമ്മിഷൻ