താഴെ തന്നിരിക്കുന്നവയിൽ ഭൂമിയുടെ ഉപരിതലത്തിൽ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം ഏത്?A1.62 m/s²B9.78m/s²9.78 m/s²9.78m/s²C9.83m/s²9.83 m/s²9.83m/s²D9.8m/s²9.8 m/s²9.8m/s²Answer: 9.8m/s²9.8 m/s²9.8m/s² Read Explanation: ഗുരുത്വാകർഷണത്തിന്റെ വിവിധ മൂല്യങ്ങൾ ഭൂമിയുടെ ഉപരിതലം - 9.8 m/s² ചന്ദ്രനിൽ - 1.62 m/s² ഭൂമദ്ധ്യരേഖാ പ്രദേശം - 9.78 m/s² ധ്രുവങ്ങളിൽ - 9.83 m/s² Read more in App