Challenger App

No.1 PSC Learning App

1M+ Downloads
'ഋതം' എന്ന പദത്തിൻ്റെ വിപരിതപദം താഴെ കൊടുത്തവയിൽ ഏതാണ്?

Aമുഹൂർത്തം

Bസത്യം

Cഅനൃതം

Dഅന്വിതം

Answer:

C. അനൃതം

Read Explanation:

വിപരീതപദങ്ങൾ

  • പരദേശം × സ്വദേശം
  • പരസ്യം × രഹസ്യം
  • ശ്രദ്ധ × അശ്രദ്ധ
  • ഭാഗ്യം × നിർഭാഗ്യം
  • ഭംഗി × അഭംഗി

Related Questions:

'സ്മരിക്കുക' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.
തെറ്റായ ജോഡി കണ്ടെത്തുക :
'ബഹുലം' എന്ന പദത്തിൻറെ വിപരീതപദം
'കൃശം' - വിപരീതപദമെഴുതുക :
'കൃതജ്ഞത' എന്ന പദത്തിൻ്റെ വിപരീതമേത്?