Challenger App

No.1 PSC Learning App

1M+ Downloads
2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?

Aട്രിബ്യൂണൽ രൂപീകരിക്കേണ്ടത് സംസ്ഥാന സർക്കാർ ആണ്.

Bട്രിബ്യൂണലിന്റെ അദ്ധ്യക്ഷൻ സബ്ഡിവിഷണൽ ഓഫീസർ കുറയാത്ത പദവിയിൽ ഉള്ള ഉദ്യോഗസ്ഥൻ ആയിരിക്കണം.

Cമേൽപറഞ്ഞ ഉത്തരം 'A' യും"B' യും ശരിയാണ്.

Dമേൽപറഞ്ഞ ഉത്തരം 'A' യും 'B' യും ശരിയല്ല.

Answer:

C. മേൽപറഞ്ഞ ഉത്തരം 'A' യും"B' യും ശരിയാണ്.


Related Questions:

COTPA നിയമത്തിൻ്റെ പൂർണ്ണരൂപം എന്ത് ?
ട്രാൻസ്‍ജിൻഡറുകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടുന്നത്?
ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഓരോ ജില്ലയിലും പ്രൊട്ടക്ഷൻ ഓഫീസർമാരെ നിയമിക്കുന്ന സെക്ഷൻ?
വിമുക്തി മിഷന്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?
In which of the following situation, is the dead body forwarded to the nearest Civil Surgeon for examination?