Question:

2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?

Aട്രിബ്യൂണൽ രൂപീകരിക്കേണ്ടത് സംസ്ഥാന സർക്കാർ ആണ്.

Bട്രിബ്യൂണലിന്റെ അദ്ധ്യക്ഷൻ സബ്ഡിവിഷണൽ ഓഫീസർ കുറയാത്ത പദവിയിൽ ഉള്ള ഉദ്യോഗസ്ഥൻ ആയിരിക്കണം.

Cമേൽപറഞ്ഞ ഉത്തരം 'A' യും"B' യും ശരിയാണ്.

Dമേൽപറഞ്ഞ ഉത്തരം 'A' യും 'B' യും ശരിയല്ല.

Answer:

C. മേൽപറഞ്ഞ ഉത്തരം 'A' യും"B' യും ശരിയാണ്.


Related Questions:

അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമാകുന്നതിന് കാരണമായ INC സമ്മേളനം ഏതാണ് ?

വനത്തില്‍ അനധികൃതമായി കയറിയാല്‍ 1961ലെ വനം വകുപ്പ് നിയമ പ്രകാരം പരമാവധി ലഭിക്കുന്ന ശിക്ഷ ?

വിവരവകാശ നിയമത്തിൽ എത്ര ഷെഡ്യുളുകൾ ഉണ്ട് ?

SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത്?

1978-ൽ രൂപീകരിച്ച കമ്മീഷനെ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷനെന്ന് പുനർനാമകരണം ചെയ്തത്?