Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ First Aid മായി ബന്ധപ്പെട്ടുള്ള CPR ൻറെ ശരിയായ പൂർണ്ണ രൂപം ഏത് ?

ACARDIO PULMONARY RESCUE

BCARDIO PRESSURE RESUSCITATION

CCARDIO PULMONARY RESUSCITATION

DCARDIO PRELIMINARY RESUSCITATION

Answer:

C. CARDIO PULMONARY RESUSCITATION

Read Explanation:

• CPR-CARDIO PULMONARY RESUSCITATION(ഹൃദയ ശ്വസന പുനരുജ്ജീവനം ). • ഹൃദയത്തിൻറെ സ്പന്ദനം നിലച്ചു പോകുന്ന അവസ്ഥയിൽ നൽകുന്ന അടിയന്തിര പുനരുജ്ജീവന ചികിത്സയാണ് സി പി ആർ


Related Questions:

ദുരന്ത/ അപകട സാഹചര്യങ്ങളിൽ വ്യക്തികളുടെ പരിക്കിൻ്റെ തീവ്രതയേയും നൽകേണ്ട ചികിത്സയേയും അടിസ്ഥാനമാക്കി അപകടത്തിൽപ്പെട്ടവരെ തരം തിരിക്കുന്നതിനെ എന്നു പറയുന്നു.
ഒരു വ്യക്തിയുടെ ശ്വാസനാളത്തിൽ പുറമെ നിന്നുള്ള വസ്തുക്കൾ പ്രവേശിച്ച് വായു സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്ന അവസ്ഥയെ എന്നു പറയുന്നു.
ഫസ്റ്റ് ഡിഗ്രി പൊള്ളലിന് നൽകേണ്ട പ്രഥമ ശുശ്രുഷ ഇവയിൽ ഏതാണ്?
മുറിവിൽ നിന്ന് രക്തം ശക്തിയായി പുറത്തേക്ക് തെറിക്കുകയും ആയതിന് കടും ചുവപ്പ് നിറമാണെങ്കിൽ ഏത് തരം രക്തസ്രാവത്തെ സൂചിപ്പിക്കുന്നു ?
പ്രഥമ ശുശ്രുഷയിൽ ABC എന്നത് എന്തിനെ സൂചിപ്പിക്കുന്നു