App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aമന്ത്രിമാർ ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം

Bആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എങ്കിലും മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം

Cമന്ത്രിമാർ ആഴ്ചയിൽ ചുരുങ്ങിയത് നാലെങ്കിലും ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം

Dമന്ത്രിമാർ നാല് ദിവസം എങ്കിലും ചുരുങ്ങിയത് ആഴ്ചയിൽ തലസ്ഥാനത്ത് ഉണ്ടാകണം

Answer:

B. ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എങ്കിലും മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം

Read Explanation:

വാക്യശുദ്ധി 

  • ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എങ്കിലും മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടാകണം എന്നതാണ് ശരിയായ വാക്യം

  • മന്ത്രിമാർ ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസം എങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം എന്ന വാക്യത്തിൽ വാക്കുകൾ തമ്മിൽ ചേർച്ച ഇല്ലാത്തതിനാൽ അതിൽ തെറ്റുണ്ട് എന്ന് മനസിലാക്കാം

  • മൂന്നാമത്തെ വാക്യവും തെറ്റാണ് 'നാലെങ്കിലും ദിവസമെങ്കിലും' എന്ന പ്രയോഗങ്ങൾ സാധാരണ മലയാളത്തിൽ ഇല്ല

  • നാലാമത്തെ വാക്യം പൂർണമായും തെറ്റാണ്


Related Questions:

വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
ശരിയായത് തെരെഞ്ഞെടുക്കുക.
ശരിയായ വാക്യം ഏത് ?
ശരിയായത് തിരഞ്ഞെടുക്കുക
തെറ്റായ വാക്യം ഏത്