Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

A(A) ഈ വസ്തു‌ത പ്രത്യേകിച്ച് എടുത്തു പറയാൻ ഞങ്ങൾ തീരുമാനിച്ചു.

Bസമ്മേളനത്തിൽ ഏകദേശം രണ്ടായിരത്തോളം പേർ പങ്കെടുത്തു.

Cറോഡിൽ കാണുന്ന സീബ്രാ വരകൾ പദയാത്രികർക്ക് വേണ്ടിയുള്ളതാണ്.

Dഉത്സവാഘോഷങ്ങൾ അതിര് കടക്കുകയും പരിധി ലംഘിക്കുകയും ചെയ്യരുത്.

Answer:

C. റോഡിൽ കാണുന്ന സീബ്രാ വരകൾ പദയാത്രികർക്ക് വേണ്ടിയുള്ളതാണ്.

Read Explanation:

  • (C) റോഡിൽ കാണുന്ന സീബ്രാ വരകൾ പദയാത്രികർക്ക് വേണ്ടിയുള്ളതാണ്.

    • ഈ വാക്യത്തിൽ അർത്ഥം ആവർത്തിക്കുന്ന പദങ്ങളോ വ്യാകരണ പിശകുകളോ ഇല്ല. ഇത് വാക്യശുദ്ധിയുള്ള പ്രയോഗമാണ്.


Related Questions:

ശരിയായ വാക്യം എഴുതുക.
വാക്യം ചേർത്തെഴുതുക : (i) ആശയ്ക്കു വിശക്കുന്നുണ്ടായിരുന്നു (ii) വീട്ടിൽ ഭക്ഷണമുണ്ടാക്കാൻ യാതൊന്നുമില്ലായിരുന്നു

“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”

മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?

ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.
ശരിയായ വാക്യം എടുത്തെഴുതുക.