Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം കണ്ടെത്തിയെഴുതുക :

Aമറ്റു ഗത്യന്തരമില്ലാതെയായപ്പോൾ ലീലയ്ക്ക് വീട് വിൽക്കേണ്ടി വന്നു

Bഗത്യന്തരമില്ലാതെയായപ്പോൾ ലീലയ്ക്ക് വീട് വിൽക്കേണ്ടി വന്നു

Cലീലയ്ക്ക് മറ്റു ഗത്യന്തരമില്ലാതെയായപ്പോൾ വീട് വിൽക്കേണ്ടി വന്നു

Dലീലയ്ക്ക് വീട് വിൽക്കേണ്ടി വന്നത് മറ്റ് ഗത്യന്തരമില്ലാത്തതുകൊണ്ടാണ്

Answer:

B. ഗത്യന്തരമില്ലാതെയായപ്പോൾ ലീലയ്ക്ക് വീട് വിൽക്കേണ്ടി വന്നു

Read Explanation:

ഇതിൽ ശരിയായ വാക്യം " ഗത്യന്തരമില്ലാതെയായപ്പോൾ ലീലയ്ക്ക് വീട് വിൽക്കേണ്ടി വന്നു " എന്നതാണ് 

ആവർത്തനം 

  • ഒരേ അർത്ഥത്തിലുള്ള വാക്കുകൾ ഒരു വാക്യത്തിൽ വീണ്ടും ഉപയോഗിക്കുന്നത് തെറ്റാണ് .
  • ഉദാ : ഏതാണ്ട് മുന്നൂറോളം ആളുകൾ എത്തിയിരുന്നു.ഇതിൽ ഏതാണ്ട് ,ഓളം എന്നിവ ഒരുമിച്ച് ഒരു വാക്യത്തിൽ ആവശ്യമില്ല.

Related Questions:

തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ഭാഷാ പ്രയോഗത്തിലെ വൈകല്യങ്ങൾ
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനയേത് ?

ചുവടെ നൽകിയവയിൽ ശരിയായ വാക്യം ഏത്?

(i) കിണറ്റിനുള്ളിൽ വീണ പുലിയെ നാട്ടുകാർ രക്ഷപ്പെടുത്തി


(II) അനേകവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത്

(ii) ഓരോ വിദ്യാർഥികളും പുസ്തകങ്ങൾ വായിക്കണം

(iv) അധ്യക്ഷൻ എന്ന നിലയിൽ ഞാൻ ഒരുതീരുമാനമെടുത്തു