App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aകള്ളനെ പിടിച്ച പോലീസുകാർ കോടതിയിൽ ഹാജരാക്കി

Bകോടതിയിൽ ഹാജരാക്കിയ കള്ളനെ പോലീസുകാർ പിടിച്ചു

Cകോടതിയിൽ ഹാജരാക്കിയ പോലീസുകാർ കള്ളനെ പിടിച്ചു

Dപോലീസുകാർ പിടിച്ച കള്ളനെ കോടതിയിൽ ഹാജരാക്കി

Answer:

D. പോലീസുകാർ പിടിച്ച കള്ളനെ കോടതിയിൽ ഹാജരാക്കി

Read Explanation:

വാക്യശുദ്ധി 

  • എല്ലാ വെള്ളിയാഴ്ച തോറും പ്രാർത്ഥനയുണ്ട് (തെറ്റ്)
  • എല്ലാ വെള്ളിയാഴ്ചയും പ്രാർത്ഥനയുണ്ട് (ശരി)
  • വേറെ ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു (തെറ്റ്)
  • ഗത്യന്തരമില്ലാതെ അയാൾ മാപ്പു പറഞ്ഞു (ശരി)
  • സുഖവും അതിനേക്കാൾ ഉപരി ദുഃഖവും ചേർന്നതാണ് ജീവിതം .(തെറ്റ്)
  • സുഖവും അതിനേക്കാൾ  ദുഃഖവും ചേർന്നതാണ് ജീവിതം.(ശരി)

 

 

 

 

 


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

താഴെ നൽകിയ വാക്യങ്ങളിൽ ശരിയായവ ഏതെല്ലാം ?

  1. കരുണയില്ലാത്ത പെരുമാറ്റം വെറുതെ വ്യർത്ഥമാണ്.
  2. കരുണയില്ലാത്ത പെരുമാറ്റം വ്യർത്ഥമാണ്.
  3. കരുണയില്ലാത്ത പെരുമാറ്റം വെറുതെയാണ്.
  4. കരുണയില്ലാത്ത വെറുതെയുള്ള പെരുമാറ്റം വ്യർത്ഥമാണ്.
    'ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ് ' എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
    തെറ്റായ വാക്യം ഏത്
    ശരിയായ വാക്യം ഏത് ?