ഇന്ത്യയിലെ പ്രധാന വിളവെടുപ്പ് കാലങ്ങളായ ഖാരിഫ്, റാബി, സൈദ് എന്നിവയെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?
Aഖാരിഫ് വിളകൾ ശീതകാലത്താണ് വിതയ്ക്കുന്നത്
Bറാബി വിളകൾ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭത്തിൽ വിതയ്ക്കുന്നു
Cഗോതമ്പ്, കടുക് എന്നിവ പ്രധാനപ്പെട്ട ഖാരിഫ് വിളകളാണ്
Dസൈദ് വിളകൾ വേനലിൻറെ ആരംഭത്തിൽ വിളയിറക്കുന്നു.
