Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

Aതമിഴ്‌നാട്

Bകർണാടക

Cആസ്സാം

Dകേരളം

Answer:

D. കേരളം

Read Explanation:

കാർഷിക വിളകളുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ

  • റബർ - കേരളം

  • ഏലം - കേരളം

  • നെല്ല് - പശ്ചിമ ബംഗാൾ

  • ഗോതമ്പ് - ഉത്തർപ്രദേശ്

  • പരുത്തി - മഹാരാഷ്ട്ര

  • തേയില - അസം

  • കാപ്പി - കർണ്ണാടക

  • നിലക്കടല - ഗുജറാത്ത്

  • പുകയില - ആന്ധ്രാപ്രദേശ്

  • ബാർലി - രാജസ്ഥാൻ

  • മരച്ചീനി - തമിഴ് നാട്

  • ഇഞ്ചി - മധ്യപ്രദേശ്


Related Questions:

ഇന്ത്യയിലെ 'ഓപ്പറേഷൻ ഫ്ളഡ്' അല്ലെങ്കിൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് :
ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരി ക്കുന്നു?
താഴെപ്പറയുന്നവയിൽ ഏതാണ് സായിദ് വിളകൾക്ക് ഉദാഹരണം?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന മൂന്ന് സംസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ താഴെ പറയുന്ന ക്രമങ്ങളിൽ ഏതാണ് ശരി?
The Rabi season of agriculture begins in October-November and ends in ________.