Challenger App

No.1 PSC Learning App

1M+ Downloads
താഴേക്കൊടുത്തവയിൽ ശരിയായ പദജോഡി ഏത് ?

Aഉയർച്ച ആഗ്രഹിക്കുന്ന ആൾ - ജിജ്ഞാസു

Bഅറിയാൻ ആഗ്രഹിക്കുന്ന ആൾ - ഉൽപ്പതിഷ്ണു

Cപഠിക്കാൻ ആഗ്രഹിക്കുന്ന ആൾ - പിപഠിഷു

Dഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ - മുമുക്ഷു

Answer:

C. പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ - പിപഠിഷു

Read Explanation:

ഒറ്റപ്പദം

  • പഠിക്കാൻ ആഗ്രഹിക്കുന്ന ആൾ - പിപഠിഷു

  • ഉയർച്ച ആഗ്രഹിക്കുന്ന ആൾ - ഉത്കർഷേച്ഛു

  • അറിയാൻ ആഗ്രഹിക്കുന്ന ആൾ - ജിജ്ഞാസു

  • ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ - ബുഭുക്ഷു


Related Questions:

ചുവടെ ചേർത്തിരിക്കുന്നവയിൽ ബഹുത്വത്തെ സൂചിപ്പിക്കുന്ന പദമേത്?

ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?

1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം

2. ശിഥിലമായത് - ശൈഥില്യം

3. തിലത്തിൽ നിന്നുള്ളത് - തൈലം

4.വരത്തെ ദാനം ചെയ്യുന്നവൾ - വരദ

ഒറ്റപ്പദമെഴുതുക - പഠിക്കാൻ ആഗ്രഹിക്കുന്നയാൾ :
. 'അക്രതു' എന്ന പദത്തിൻ്റെ അർത്ഥമെന്ത് ?
ജാമാതാവ് - ഈ പദത്തിന്റെ അർത്ഥമെന്ത് ?