Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പൊട്ടാസ്യത്തിന്റെ(K) ഇലക്ട്രോൺ വിന്യാസം ഏത്

A2,8,8,1

B2,8,1

C2,8,8,2

D2,8,3

Answer:

A. 2,8,8,1

Read Explanation:

  • പൊട്ടാസ്യത്തിന്റെ അറ്റോമിക് നമ്പർ - 19

  • പൊട്ടാസ്യത്തിന്റെ ഇലക്ട്രോൺ വിന്യാസം - 2,8,8,1


Related Questions:

ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനങ്ങൾ ?
ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനം?
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഒരു സംയുക്തത്തിലെ അറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ തുക :

താഴെ തന്നിരിക്കുന്നവയിൽ ഭൗതികമാറ്റത്തിന് ഉദാഹരണങ്ങൾ ഏതെല്ലാം?

  1. മെഴുക് ഉരുകുന്നത്
  2. ജലം ഐസാകുന്നത്
  3. ജലം നീരാവിയാകുന്നത്
  4. വിറക് കത്തി ചാരമാകുന്നതത്