App Logo

No.1 PSC Learning App

1M+ Downloads
ഫസ്റ്റ് ഡിഗ്രി പൊള്ളലിന് നൽകേണ്ട പ്രഥമ ശുശ്രുഷ ഇവയിൽ ഏതാണ്?

Aസോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുക

Bപൊള്ളലിനുള്ള ഓയിന്റ്മെന്റ് ഉപയോഗിക്കുക

Cപൊള്ളലേറ്റ ഭാഗത്തു തണുത്ത വെള്ളം കൊണ്ട് ധാര ചെയ്യുക

Dമുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം

Answer:

C. പൊള്ളലേറ്റ ഭാഗത്തു തണുത്ത വെള്ളം കൊണ്ട് ധാര ചെയ്യുക

Read Explanation:

പ്രഥമ ശുശ്രുഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്: പൊള്ളലേറ്റ ഭാഗത്തു ഐസ് ,തേൻ ,പേസ്റ് ഇവ ഉപയോഗിക്കരുത് പൊള്ളലേറ്റ ഭാഗത്തുപറ്റിപ്പിടിച്ചിരിക്കുന്ന വസ്ത്രം ബലമായി വലിച്ചെടുക്കരുത്. പൊള്ളലേറ്റ ഭാഗത്തു കുമിളകൾ പൊട്ടിക്കരുത്. എത്രയും പെട്ടെന്നടുത്തുള്ള ആശുപത്രിയിലെത്തിക്കുക


Related Questions:

റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ് ?
പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
2020 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്ന തരം മുറിവുകൾ ?
പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ശ്വസനനിരക്ക് എത്രയാണ് ?