App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ശ്രീനഗറിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ഇന്ത്യൻ ദേശീയ പാത

Aപശ്ചിമ എക്‌സ്പ്രസ് ഹൈവേ

Bവടക്ക്-തെക്ക് ഇടനാഴി

Cകിഴക്കൻ സമുദ്രപാത

DNH 47

Answer:

B. വടക്ക്-തെക്ക് ഇടനാഴി

Read Explanation:

വടക്ക്-തെക്ക് ഇടനാഴി ശ്രീനഗറിനെ കന്യാകുമാരിയുമായും കിഴക്ക്-പടഞ്ഞാറ് ഇടനാഴി സിൽച്ചാറിനെ പോർബന്തറുമായും ബന്ധിപ്പിക്കുന്നു.


Related Questions:

ഒരു സന്ദേശമോ ആശയമോ വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതാണ് ----
ഏത് വർഷത്തിലാണ് ആദ്യമായി ഇന്ത്യയിൽ വ്യോമഗതാഗതത്തിന് തുടക്കം കുറിച്ചത്?
താഴെ പറയുന്നവയിൽ വ്യാപാരരംഗത്ത് കപ്പലുകൾ പോലെയുള്ള ജലയാനങ്ങൾ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവായി എടുത്തു കാണിക്കുന്നത് എന്താണ് ?
ഏതു വർഷമാണ് ജോർജ് സ്റ്റീഫെൻസൺ ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചത് ?
ലോകത്തെ ആദ്യത്തെ റെയിൽപാത