Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അഭാജ്യസംഖ്യ ഏത്?

A8

B2

C1

D0

Answer:

B. 2

Read Explanation:

രണ്ട് എണ്ണൽ സംഖ്യാ ഘടകങ്ങൾ മാത്രമുള്ള എണ്ണൽ സംഖ്യകളെ അഭാജ്യസംഖ്യകൾ എന്ന് വിളിക്കുന്നു. അഭാജ്യസംഖ്യകളുടെ ഘടകങ്ങൾ 1-ഉം ആ സംഖ്യയും മാത്രമായിരിക്കും. 2, 3, 5, 7, 11, 13, 17, 19, 23, 29, 31,...............


Related Questions:

Which among the following is true for the given numbers?
800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര?
ഒരു ക്യൂവിൽ 5 കുട്ടികൾക്ക് എത്ര രീതിയിൽ നിൽക്കാൻ കഴിയും ?
6 ൻറെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?
15.9+ 8.41 -10.01=