Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അയഡിന്റെ പ്രധാന ആഹാരസ്രോതസ്സ് ഏത്?

Aമുട്ട

Bപാൽ

Cകടൽ വിഭവങ്ങൾ

Dഇലക്കറികൾ

Answer:

C. കടൽ വിഭവങ്ങൾ

Read Explanation:

  • അയഡിൻ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് സഹായിക്കുന്നു.

  • തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തിന് അയഡിൻ ആവശ്യമാണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ നിന്നും അയഡിനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവ്യവസ്ഥയാണ് അസ്ഥിക്ഷയം
  2. തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ ഉൽപാദനത്തിന് അയഡിൻ ആവശ്യമാണ്
  3. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് സഹായിക്കുന്നു
  4. കടൽ വിഭവങ്ങളിൽ അയഡിൻ ധാരാളമായി അടങ്ങിയിരിക്കുന്നു.
    കാൽസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?
    ഏത് പോഷകാഹര കുറവു മൂലമാണ് ക്വാഷിയോർക്കർ എന്ന രോഗമുണ്ടാകുന്നത്?
    എന്താണ് സ്കർവി?
    ചുവടെ തന്നിരിക്കുന്നവയിൽ പോഷക ഘടകത്തിൽ ഉൾപ്പെടാത്തത് ഏത്?