Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതി രീതി ഏത് ?

Aജൈവകൃഷി

Bജീവാണുവളപ്രയോഗം

Cസങ്കരവളം ഉപയോഗം

Dജൈവവളപ്രയോഗം

Answer:

B. ജീവാണുവളപ്രയോഗം

Read Explanation:

സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതിയാണ് ജീവാണുവളപ്രയോഗം. സ്യൂഡോമോണസ്, അസോസ്പൈറില്ലം എന്നിവ ജീവാണുവളങ്ങൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു ?
ഒരേസമയം ഒന്നിലധികം തൈകൾ ഒരു ശാഖയിൽ നിന്ന് ലഭിക്കുന്ന പാതിവയ്ക്കുന്നതിനെ ----എന്നുപറയുന്നു.
ലൈവ്സ്റ്റോക്ക് ഫാമിംഗ് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ----
ഫ്ലോറികൾചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?