രാജ്യത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും അവശ്യ സൗകര്യങ്ങൾ ഏറ്റവും കുറഞ്ഞ അളവിൽ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'ഓപ്പറേഷൻ ബ്ലാക്ക്ബോർഡ്' എന്ന പദ്ധതി താഴെപ്പറയുന്നവയിൽ ഏതാണ് ശുപാർശ ചെയ്തത് ?
Aദേശീയ വിദ്യാഭ്യാസ നയം, 1968
Bദേശീയ വിദ്യാഭ്യാസ നയം, 1986
Cദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, 1988
Dവിദ്യാഭ്യാസ നയ അവലോകന സമിതി, 1990
