Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു അധ്യാപകൻ അധ്യാപന സാമഗ്രിയുടെ ഫലപ്രാപതി കുട്ടികളുടെ ശ്രദ്ധശേഷി വർദ്ധിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാനായി അവലംബിക്കാവുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം താഴെ പറയുന്നവയിൽ ഏതാണ് ?

Aസർവ്വേ

Bകേസ് പഠനം

Cപരീക്ഷണം

Dപരസ്പരബന്ധ ഗവേഷണം

Answer:

D. പരസ്പരബന്ധ ഗവേഷണം

Read Explanation:

  • പരസ്പരബന്ധ ഗവേഷണം (Correlational Research) എന്നത് രണ്ട് അല്ലെങ്കിൽ കൂടുതൽ ചലനങ്ങളോ ഘടകങ്ങളോ തമ്മിലുള്ള ബന്ധം പഠിക്കുന്ന ഒരു ഗവേഷണ രീതി ആണ്.

  • ഇതിലൂടെ ഒരു ഘടകത്തിൽ മാറ്റം വന്നാൽ മറ്റൊന്നിൽ മാറ്റമുണ്ടാകുന്നുണ്ടോ എന്നറിയാൻ സഹായിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ സാമൂഹ്യജ്ഞാന നിർമ്മിതി വാദത്തിന്റെ (Social constructivism) പിൻബലം ഇല്ലാത്ത പഠനരീതി ഏത് ?
അബ്രഹാം മാസ്ലോവിൻ്റെ ആവശ്യകതകളുടെ ശ്രേണി സിദ്ധാന്ത പ്രകാരം ഒരു വ്യക്തിയുടെ പരമാവധി ശേഷികൾ സ്വയം തിരിച്ചറിയുന്നത് ഏത് ഘട്ടത്തിലാണ് ?
കുട്ടികൾക്ക് വായനാപരിശീലനം നൽകുന്നതിനുവേണ്ടി വൈഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ രൂപീകരിച്ച രീതി ഏത് ?
രണ്ടു പാത്രങ്ങളിൽ തുല്യ അളവിൽ പാൽ എടുക്കുന്നു. ഒരു പാത്രത്തിലെ പാൽ പരന്ന പാത്രത്തിൽ ഒഴിച്ച് ഏത് പാത്രത്തിലെ പാൽ ആണ് കൂടുതൽ എന്ന് ചോദിച്ചപ്പോൾ പരന്ന പാത്രത്തിലെ പാലാണ് കൂടുതൽ എന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ പിയാഷെയുടെ അഭിപ്രായത്തിൽ ഏത് മാനസിക പ്രക്രിയ പരിമിതിയാണ് കുട്ടിക്ക് ഉണ്ടാവുക ?
The curve of forgetting was first drawn by: