Challenger App

No.1 PSC Learning App

1M+ Downloads
പ്രൈമറിതലത്തിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിൽ ടീച്ചിങ് ലേർണിംഗ് മെറ്റീരിയലുകളുടെ ഏറ്റവും ഉചിതമായ ഉപയോഗം ഇനി പറയുന്നവയിൽ ഏതാണ് ?

Aക്ലാസ് മുറി ആകർഷകമാക്കുക

Bഗണിത സൂത്രവാക്യങ്ങൾ മനപ്പാഠമാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക

Cഅധ്യാപകന്റെ വിശദീകരണ സമയം കുറയ്ക്കുക

Dഅമൂർത്തമായ ആശയങ്ങളുടെ ധാരണയിലേക്ക് നയിക്കുന്ന മൂർത്തമായ അനുഭവങ്ങൾ ഉണ്ടാക്കുക

Answer:

D. അമൂർത്തമായ ആശയങ്ങളുടെ ധാരണയിലേക്ക് നയിക്കുന്ന മൂർത്തമായ അനുഭവങ്ങൾ ഉണ്ടാക്കുക

Read Explanation:

അമൂർത്തമായ ആശയങ്ങളുടെ ധാരണയിലേക്ക് നയിക്കുന്ന മൂർത്തമായ അനുഭവങ്ങൾ ഉണ്ടാക്കുക


Related Questions:

Which of the following is the main objective of continuous assessment ?
ഒരു മില്ലിയന് (million) തുല്യമല്ലാത്തത് ഏത് ?
രണ്ടു വരകൾ പരസ്പരം മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന നാല് കോണുകളിൽ ഒരു കോൺ മറ്റൊരു കോണിന്റെ പകുതിയാണ്. എങ്കിൽ ആ കൂണുകളുടെ അളവുകൾ എത്ര വീതമാണ് ?
റോമൻ സംഖ്യ സംബ്രദായത്തിൽ പൂജ്യത്തെ സൂചിപ്പിക്കുന്ന ചിഹ്നം ഏത് ?
Which of the following is not a process skill in Mathematics ?