Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം ഏത് ?

Aവൈദ്യുതകാന്തികപ്രേരണം

Bവൈദ്യുതരാസപ്രവർത്തനം

Cമ്യൂച്ചൽ ഇൻഡക്ഷൻ

Dസെൽഫ് ഇൻഡക്ഷൻ

Answer:

B. വൈദ്യുതരാസപ്രവർത്തനം

Read Explanation:

  • വൈദ്യുതരാസപ്രവർത്തനം - രാസപ്രവർത്തനം നടക്കുമ്പോൾ വൈദ്യുതോർജ്ജം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങൾ 
  • ഉദാ : ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം 
  • വൈദ്യുത രാസസെല്ലുകൾ - രാസപ്രവർത്തനം വഴി വൈദ്യുതി ഉണ്ടാക്കുന്ന സെല്ലുകൾ 

വിവിധതരം വൈദ്യുത രാസസെല്ലുകളും ഉപയോഗിക്കുന്ന ഉപകരണങ്ങളും  

  • നിക്കൽ -കാഡ്മിയം സെൽ - റീച്ചാർജ് ചെയ്യാവുന്ന ടോർച്ച് ,ക്യാമറകൾ 
  • ഡ്രൈസെൽ - റേഡിയോകൾ ,ക്ലോക്കുകൾ ,കളിപ്പാട്ടങ്ങൾ 
  • മെർക്കുറി സെൽ - വാച്ചുകൾ ,കാൽക്കുലേറ്ററുകൾ 
  • ലിഥിയം അയോൺ സെൽ - മൊബൈൽ ഫോൺ ,ലാപ്ടോപ്പ് 

Related Questions:

ലൗഡ് സ്പീക്കറിൽ ഏത് ഊർജമാറ്റമാണ് നടത്തുന്നത്?
സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതിചെയ്യുന്ന പച്ചിരുമ്പുകോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ അറിയപ്പെടുന്നതെന്ത് ?
വൈദ്യുത ചാർജുകളെ കടത്തിവിടാത്ത വസ്തുക്കളെ ______ എന്ന് വിളിക്കുന്നു ?
BLDC എന്നത് എന്തിന്റെ ചുരുക്കപേരാണ്?
മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?