താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.Aഅസ്വാതന്ത്ര്യംBപാരതന്ത്രംCനിസ്വാതന്ത്ര്യംDപാരതന്ത്ര്യംAnswer: D. പാരതന്ത്ര്യം