App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ടൈറ്റാനിയം ഡൈ ഓക്‌സൈഡിന്റെ ഉൽപാദനത്തിൽ ആവശ്യമായ അസംസ്‌കൃത വസ്തു ഏതാണ് ?

Aഇൽമനൈറ്റ്

Bമോണോസൈറ്റ്

Cതോറിയം

Dനിയോഡിമിയം

Answer:

A. ഇൽമനൈറ്റ്

Read Explanation:

  •  ടൈറ്റാനിയം ഡയോക്സൈഡിന്റെ ഉല്പ്പാദനത്തിലെ പ്രധാന അസംസ്കൃത വസ്തു - ഇൽമനൈറ്റ് 
  • കേരളത്തിലെ തീര പ്രദേശങ്ങളിൽ കാണപ്പെടുന്ന ധാതുക്കൾ - ഇൽമനൈറ്റ് , മോണോസൈറ്റ് , സിർക്കോൺ , റൂടൈൽ 
  • നിയോഡിമിയം ലോഹം ഉല്പ്പാദിപ്പിക്കുവാനുള്ള  അസംസ്കൃത വസ്തു - മോണോസൈറ്റ് 
  • ഉരകല്ലുകൾ നിർമ്മിക്കാനാവശ്യമായ സീറിയം ലോഹത്തിന്റെ ധാതു - മോണോസൈറ്റ് 
  • ബ്രീഡർ ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഉപയോഗിക്കുന്ന തോറിയം ലഭിക്കുന്നത് മോണോസൈറ്റിൽ നിന്നാണ് 

Related Questions:

S സബ്ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?
P ബ്ലോക്ക് മൂലകങ്ങൾ ?
d സബ്‌ഷെല്ലിന് ഉൾക്കൊള്ളുവാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം ?
ആദ്യ മനുഷ്യനിർമ്മിത മൂലകം ?