App Logo

No.1 PSC Learning App

1M+ Downloads
എം. എസ്. സ്വാമിനാഥൻ വികസിപ്പിച്ചെടുത്ത ഗോതമ്പ് ഇനം ഇവയിൽ ഏത് ?

Aസർബതി സൊണോറ

Bഅർജുൻ

Cമാളവി

Dബിത്തൂർ

Answer:

A. സർബതി സൊണോറ

Read Explanation:

പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി "സർബതി സൊണോറ" എന്ന പേരിൽ ഇദേഹം വികസിപ്പിച്ചു.


Related Questions:

എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത് ?

Which of the following statements are correct?

  1. Plantation farming is a form of commercial farming.

  2. It focuses on growing multiple crops for self-sustenance.

  3. It uses large-scale capital inputs and migrant labor.

Which among the following are engaged in fertiliser production in Co-operative sector ?
റബ്ബറിന്റെ ശാസ്ത്രീയ നാമം ?
ഇന്ത്യയിൽ തേയില ചെടികൾ ആദ്യമായി കണ്ടെത്തിയത് എവിടെയാണ് ?