Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കേശികതാഴ്ച കാണിക്കുന്ന ദ്രാവകം ഏതാണ്?

Aജലം

Bമെർക്കുറി

Cഎണ്ണ

Dആൽക്കഹോൾ

Answer:

B. മെർക്കുറി

Read Explanation:

  • ദ്രാവകം താഴ്ന്നു നിൽക്കുന്നതിനെ, കേശികതാഴ്ച (Capillary depression) എന്ന് അറിയപ്പെടുന്നു.

  • കേശിക താഴ്ച കാണിക്കുന്ന ദ്രാവകത്തിന് ഉദാഹരണം - മെർക്കുറി.


Related Questions:

സ്ട്രീം ലൈൻ എന്നത് സാധാരണയായി എങ്ങനെ നിർവചിക്കപ്പെടുന്നു?
അഡ്ഹിഷൻ ബലം, കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ എന്ത് സംഭവിക്കും?
ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥയാണ്
അനിശ്ചിതത്വ തത്വം എന്താണ് പ്രസ്താവിക്കുന്നത്?
വിസ്കോസിറ്റി കുറഞ്ഞ സങ്കോചരഹിത ദ്രാവകങ്ങളിലെ വൈവിധ്യമാർന്ന പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ഏത് സമവാക്യം പ്രയോജനപ്പെടുത്തുന്നു?