Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന വെയിൽ "പിസ്റ്റൺ" നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?

Aകാസ്റ്റ് അയൺ

Bഡ്യൂറലുമിൻ

Cആസ്റ്റനിറ്റിക് സ്റ്റീൽ

Dസിലിക്കോ ക്രോം സ്റ്റീൽ

Answer:

A. കാസ്റ്റ് അയൺ

Read Explanation:

• പിസ്റ്റൺ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് - കാസ്റ്റ് അയൺ, അലൂമിനിയം ലോഹസങ്കരം


Related Questions:

ഒരു ഡൈനാമോ ഏത് തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?
ക്ലച്ച് ലിംഗേജുകളുടെ ലീനിയർ ചലനത്തെ കറങ്ങുന്ന ക്ലച്ച് ഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവിന് പറയുന്ന പേരെന്ത് ?
ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന്റെ ഗുണങ്ങൾ
സ്ലൈഡിങ് മെഷ് ഗിയർബോക്സിൽ ഉപയോഗിക്കുന്ന ഗിയർ ഏതാണ് ?
ഡ്രൈവറെ കൂടാതെ പരമാവധി '6' യാത്രക്കാരെ കയറ്റാവുന്ന വാഹനം