താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു മാർഗ്ഗമാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നത് ?
Aസാങ്കേതികസമീപനം
Bബഹു ഇന്ദ്രിയ സമീപനം
Cവ്യക്തിഗത ബോധന സമീപനം
Dമുകളിൽ സൂചിപ്പിച്ചവയെല്ലാം
Aസാങ്കേതികസമീപനം
Bബഹു ഇന്ദ്രിയ സമീപനം
Cവ്യക്തിഗത ബോധന സമീപനം
Dമുകളിൽ സൂചിപ്പിച്ചവയെല്ലാം
Related Questions:
പരിസരപഠനം കൈകാര്യം ചെയ്യുന്ന ടീച്ചർക്ക് പ്രാഥമികമായി വേണ്ടത് :
(a) പഠനപ്രക്രിയയിലുള്ള ധാരണ
(b) ഉള്ളടക്കത്തിൽ ഉയർന്ന തലത്തി ലുള്ള ജ്ഞാനം
(c) അടിസ്ഥാന ആശയങ്ങളിലും വസ്തു തകളിലുമുള്ള ധാരണ