Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഗാന്ധിജിയുമായി ബന്ധമില്ലാത്ത സമരം :

Aചമ്പാരൻ സത്യാഗ്രഹം

Bഅഹമ്മദബാദ് മിൽ പണിമുടക്ക്

Cസ്വദേശി പ്രസ്ഥാനം

Dനിസ്സഹകരണ പ്രസ്ഥാനം

Answer:

C. സ്വദേശി പ്രസ്ഥാനം

Read Explanation:

• സ്വദേശി പ്രസ്ഥാനം (1905): ബംഗാൾ വിഭജനത്തെത്തുടർന്നാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ഈ സമയത്ത് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു. (അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയത് 1915-ലാണ്). ചമ്പാരൻ സത്യാഗ്രഹം (1917): ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹമാണിത്. അഹമ്മദാബാദ് മിൽ സമരം (1918): ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ നിരാഹാര സമരം. നിസ്സഹകരണ പ്രസ്ഥാനം (1920): ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന ദേശീയ പ്രസ്ഥാനം.


Related Questions:

തെറ്റായ ജോഡി ഏത് ?

കോളനി ഭരണകാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

പ്രസ്താവന - 1 : കാർഷിക മേഖല മുരടിപ്പിലായിരുന്നു. (Stagnation).

പ്രസ്താവന - 2 : കാർഷിക മേഖലയിലെ വാണിജ്യവൽക്കരണം കർഷകരെ നാണ്യവിളകളിൽ നിന്നും ഭക്ഷ്യവിളകളിലേക്ക് ആകർഷിച്ചു.

പ്രസ്താവന - 3 : ഭൂവുടമ സമ്പ്രദായം കാർഷിക മുരടിപ്പിന്റെ പ്രധാന കാരണമായി.

താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.

(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ

(ii) ഹിതകാരിണി സമാജം -വീരേശ ലിംഗം

(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്

(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി

വർണവിവേചന സമരത്തിൻ്റെ രക്‌തസാക്ഷി വള്ളിയമ്മ മുനുസ്വാമിയുടെ പ്രതിമ സ്ഥാപിച്ചത് ?
1857 കലാപവുമായി ബന്ധപ്പെട്ട നേതാക്കളുടെയും അവർ നേതൃ കൊടുത്ത സ്ഥലങ്ങളും താഴെ സൂചിപ്പിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.