App Logo

No.1 PSC Learning App

1M+ Downloads

26 ഓഗസ്റ്റ് 2025 ന് പ്രതിരോധമന്ത്രി രാജനാഥ് സിംഗ് കമ്മീഷൻ ചെയ്ത മൾട്ടി-മിഷൻ സ്റ്റെൽത്ത് ഫ്രിഗേറ്റുകളിൽ ഉൾപ്പെട്ടത്

  1. ഐഎൻഎസ് ഉദയഗിരി
  2. ഐഎൻഎസ് ഹിമഗിരി
  3. ഐഎൻഎസ് രത്‌നഗിരി

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Ci, ii എന്നിവ

    Dii, iii എന്നിവ

    Answer:

    C. i, ii എന്നിവ

    Read Explanation:

    •കമ്മീഷൻ ചെയ്തത് -വിശാഖപട്ടണം

    •ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ അത്യാധുനിക പ്രോജക്റ്റ് 17എ യിൽ നിന്നാണ് ഉദയഗിരിയും ഹിമഗിരിയും വരുന്നത്

    •പ്രോജക്ട് 17 (ശിവാലിക്) ക്ലാസ് ഫ്രിഗേറ്റുകളുടെ തുടർ കപ്പലുകളാണ് ഇവ

    •നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോ (WDB) രൂപകൽപ്പന ചെയ്ത 100-ാമത്തെ കപ്പലാണ് ഉദയഗിരി

    •മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് ഐഎൻഎസ് ഉദയഗിരി നിർമിച്ചത്

    •കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (ജിആർഎസ്ഇ) നിർമ്മിക്കുന്ന പി17എ കപ്പലുകളിൽ ആദ്യത്തേതാണ് ഹിമഗിരി


    Related Questions:

    2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
    ബ്രഹ്മോസ് മിസൈലിനേക്കാൾ മൂന്നുമടങ്ങ് വേഗതയുള്ള ഇന്ത്യ DRDO വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ
    ചൈനയുടെയും പാകിസ്ഥാന്റെയും ഓരോ നീക്കവും ഒപ്പിയെടു ക്കാൻ 52 ചാര ഉപഗ്രഹങ്ങ ൾ 18 മാസത്തിനകം ഇന്ത്യ വിക്ഷേപിക്കുന്ന പദ്ധതി?
    അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?
    2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിൽ 2 ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?