Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവുമധികം സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത് എവിടെയാണ്?

Aആനമുടിച്ചോല

Bമതികെട്ടാൻ ചോല

Cസൈലന്റ് വാലി

Dഇരവികുളം

Answer:

C. സൈലന്റ് വാലി

Read Explanation:

വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:: സൈലന്റ് വാലി


Related Questions:

ഇരവികുളം ദേശീയോധ്യാനത്തിലെ സംരക്ഷിത മൃഗമേത് ?
സൈലന്റ് വാലി വന്യജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
പേപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
സിഹാവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന സൈലന്റ് വാലി ദേശീയോധ്യാനം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം