Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ആണവനിലയങ്ങളിൽ ശരിയല്ലാത്തത് ഏത്?

Aതാരാപൂർ- മഹാരാഷ്ട്ര

Bനറോറ -ഉത്തർപ്രദേശ്

Cകൽപ്പാക്കം- കർണാടകം

Dകൈഗ- കർണാടകം

Answer:

C. കൽപ്പാക്കം- കർണാടകം

Read Explanation:

തമിഴ്നാട്ടിലെ കൽപ്പാക്കതാണ് മദ്രാസ് അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് . പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രമാണിത്


Related Questions:

കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിച്ചിരുന്ന ഇന്ധനം ഏത് ?
പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം ഏത്?
നാഷണൽ തെർമൽ പവർ കോർപറേഷൻ്റെ തൽച്ചാർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
പുതിയതായി കൂടുതൽ ആണവനിലയങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?
ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ് ?