Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?

A43749

B86121

C12330

D43241

Answer:

D. 43241

Read Explanation:

ഒരു സംഖ്യയുടെ അക്കത്തുക 9 അല്ലെങ്കിൽ 9 ന്റെ ഗുണിതങ്ങൾ ആയാൽ ആ സംഖ്യയെ 9 കൊണ്ട് പൂർണമായി ഹരിക്കാം. 4 + 3 + 2 + 4 + 1 = 14 14 ഒൻപതിന്റെ ഗുണിതമല്ല 43241 നെ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയില്ല


Related Questions:

The total number of three-digit numbers divisible by 2 or 5 is

Find the number of zeroes at the end of the product of the expression (152×126×504×42)(15^2\times{12^6}\times{50^4}\times{4^2}) ?

What is the remainder when we divide 570+7705^{70}+7^{70} by 74?

നമ്പർ 6523678pq 99-ൽ പങ്കുവയ്ക്കപ്പെടുന്നു എങ്കിൽ, നഷ്ടപ്പെട്ട സംഖ്യകൾ pയും qയും ആണ് :
Which of the following numbers is divisible by 9?