ചുവടെ തന്നിരിക്കുന്നവയിൽ 24 കൊണ്ടു നിശേഷം ഹരിക്കാവുന്ന സംഖ്യ?A7084B6072C8816D5018Answer: B. 6072 Read Explanation: 3 കൊണ്ടും 8 കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കും എങ്കിൽ ആ സംഖ്യയെ 24 കൊണ്ടും നിശേഷം ഹരിക്കാൻ സാധിക്കും.Read more in App